Monday, 31 May 2021

വിരമിക്കുന്നു.



36 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും ഇന്ന് (31. 5.2021) വിരമിക്കുന്നു. 

ഇന്ന് വരെ എനിക്ക് എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും നൽകിയ എന്റെ പ്രിയപ്പെട്ട രക്ഷിതാക്കൾ, സഹപ്രവർത്തകർ, മാനേജർ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങി എല്ലാവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടർന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ വിട ചോദിക്കുന്നു.

രാധാമണി. കെ വി

പ്രധാനാദ്ധ്യാപിക

എടനാട് ഈസ്റ്റ് എൽ.പി.സ്കൂൾ 

Monday, 17 August 2020

ദേശഭക്തിഗാനമത്സരം

 അഭിനന്ദനങ്ങൾ