Monday 4 February 2019

അഭിനന്ദനങ്ങൾ

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരി വിരുദ്ധ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ  എടനാട് ഈസ്റ്റ് എൽ.പി.സ്‌കൂളിലെ ഹണി നിട്ടൂർ ,ആരതി അശോകൻ എന്നിവർ  ക്യാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡൻറ്റിൽ നിന്നും ഏറ്റുവാങ്ങുന്നു