Sunday 13 January 2019

ആദരാഞ്ജലികൾ



ആദരാഞ്ജലികൾ 

എടനാട് ഈസ്റ്റ് എൽ.പി.സ്കൂൾ റിട്ട. പ്രഥമാധ്യാപിക എടാട്ട് ഹരിതത്തിൽ ടി.കെ.ശാന്തകുമാരി ടീച്ചർ (80) അന്തരിച്ചു. ഭർത്താവ്: പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായിരുന്ന പി.ജനാർദ്ദനൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, അഴിക്കോട് ആർ.കെ.യു.പി.സ്കൂൾ) മക്കൾ: എസ്.ജെ.അശോകൻ (മാനേജർ, എടനാട് ഈസ്റ്റ് എൽ.പി.സ്കൂൾ), എസ്.ജെ. ശീതള, എസ്.ജെ.ഷീല (അധ്യാപിക, എടനാട് ഈസ്റ്റ് എൽ.പി.സ്കൂൾ) മരുമക്കൾ: പി.കെ. സ്മിത (സപ്ലൈകോ സൂപ്പർ മാർക്കറ്റ് പയ്യന്നൂർ), ഗംഗാധരൻ (മുംബൈ), പ്രസന്ന ജിത്ത് (റിട്ട. അധ്യാപകൻ (പി.ആർ.എം.എച്ച്.എസ്, പാനൂർ) സഹോദരങ്ങൾ: ടി.കെ.ദേവരാജൻ (റിട്ട. പഞ്ചായത്ത് സെക്ര.) ടി.കെ.തങ്കം.