Sunday 12 August 2018

സ്കൗട്ട് &ഗൈഡ്‌സ് കബ്ബ് - ബുൾബുൾ നേതൃത്വ പരിശീലന ക്യാമ്പ്

ആഗസ്ത്  11,12 തീയതികളിൽ ജി.എച്.എസ് .എസ്  കടന്നപ്പള്ളിയിൽ വെച്ച് നടന്ന സ്കൗട്ട് &ഗൈഡ്‌സ് ,കബ്ബ് - ബുൾബുൾ നേതൃത്വ പരിശീലന  ക്യാമ്പിൽ എടനാട് ഈസ്റ്റ് എൽ.പി.സ്‌കൂളിലെ 2 അദ്ധ്യാപകരും 14 വിദ്യാർത്ഥികളും പങ്കെടുത്തു.












Saturday 4 August 2018

പൂർവ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

എം.എ.ഹിന്ദിയിൽ ഒന്നാം റാങ്ക് നേടിയ  (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള )
സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥി അഞ്ജു കൃഷ്ണക്ക്  അഭിനന്ദനങ്ങൾ




പ്ലസ് ടു  പരീക്ഷയിൽ  1200 ൽ 1200 ഉം  കരസ്ഥമാക്കിയ അനുശ്രീ എസ് ചന്ദ്രന് അഭിനന്ദനങ്ങൾ