Wednesday, 24 July 2019
ക്യാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡൻറ്റിൽ നിന്നും ഏറ്റുവാങ്ങുന്നു
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരി വിരുദ്ധ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ എടനാട് ഈസ്റ്റ് എൽ.പി.സ്‌കൂളിലെ ഹണി നിട്ടൂർ ,ആരതി അശോകൻ എന്നിവർ ക്യാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡൻറ്റിൽ നിന്നും ഏറ്റുവാങ്ങുന്നു


എ കെ.ജി. വായനശാലയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു.
എടനാട് ഈസ്റ്റ് എൽ.പി.സ്കൂളിലെ എൽ.എസ്.എസ് ജേതാക്കളെ പറമ്പത്ത് എ കെ.ജി. വായനശാലയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു.





Saturday, 11 May 2019
Monday, 4 February 2019
Sunday, 13 January 2019
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ
Subscribe to:
Posts (Atom)