ക്യാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡൻറ്റിൽ നിന്നും ഏറ്റുവാങ്ങുന്നു
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരി വിരുദ്ധ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ എടനാട് ഈസ്റ്റ് എൽ.പി.സ്‌കൂളിലെ ഹണി നിട്ടൂർ ,ആരതി അശോകൻ എന്നിവർ ക്യാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡൻറ്റിൽ നിന്നും ഏറ്റുവാങ്ങുന്നു
No comments:
Post a Comment